സ്ത്രീപ്രവേശനത്തെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല | Oneindia Malayalam

2019-01-02 730

sabarimala women entry chennithala against pinarayi
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതും പിന്നീട് ഉണ്ടായ വിവാദങ്ങളിലും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സ്ത്രീപ്രവേശനത്തേയും സര്‍ക്കാര്‍ നടപടിയേയും ചെന്നിത്തല രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.